കൊല്ലം എസ്ഡിപിഐ- സിപിഎം സംഘര്‍ഷം ; കരുനാഗപ്പള്ളി എസിപിക്കെതിരെ നടപടി

police

കൊല്ലം: കൊല്ലം ചവറയിലെ എസ്ഡിപിഐ- സിപിഎം സംഘര്‍ഷത്തെ തുടര്‍ന്ന് കരുനാഗപ്പള്ളി എസിപിയെ ചുമതലയില്‍ നിന്നും മാറ്റാന്‍ തീരുമാനം.

സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ പൊലീസിനു വീഴ്ച പറ്റിയെന്ന ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടിനേത്തുടര്‍ന്നാണ് നടപടിയെന്നാണ് വിവരം.

ക്രൈംബ്രാഞ്ച് എസിപി എ.അശോകനാണ് താത്കാലിക ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.

Top