കണ്ണൂരില്‍ വൃദ്ധയെ ക്രൂരമായി മര്‍ദ്ദിച്ച ചെറുമകള്‍ക്കെതിരെ കേസെടുത്തു

beat

കണ്ണൂര്‍: കണ്ണൂരില്‍ വൃദ്ധയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ചെറുമകള്‍ക്കെതിരെ കേസെടുത്തു. വൃദ്ധയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ഉപ്പാലവളപ്പില്‍ ദീപയ്‌ക്കെതിരെയാണ് പൊലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്.

Top