എല്‍ ജിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ജി ഫഌക്‌സ് 2 വിപണിയില്‍

 

വില കൂടിയ ഫോണുകളുടെ കൂട്ടത്തിലേക്ക് എല്‍.ജി അവതരിപ്പിക്കുന്ന പുതിയ സ്മാര്‍ട്ട്‌ഫോണാണ് ജി ഫ്‌ളെക്‌സ് 2. കര്‍വ്ഡ് ഫോണാണിത്. വില 55,00
ഉയര്‍ന്ന ഫീച്ചറുകള്‍ തന്നെയാണ് സവിശേഷത. 5.5 ഇഞ്ച് ഡിസ്പ്‌ളേ, 64 ബിറ്റ് ക്വോല്‍കോം സ്‌നാപ് ഡ്രാഗണ്‍ ഒക്ടാ കോര്‍ 2.0 ഏഒ്വ പ്രൊസസര്‍, 2 3 ജിബി റാം, ആന്‍ഡ്രോയ്ഡ് 5.0.1 ലോലിപ്പോപ്പ് ഓപ്പറേറ്റിംഗ് സംവിധാനം.

കൂടാതെ, 13 എം.പി റിയര്‍ കാമറ, ഡ്യുവല്‍ എല്‍.ഇ.ഡി ഫ്‌ളാഷ്, 2.1എം.പി ഫ്രണ്ട് കാമറ, 16 32ജിബി ഇന്റേണല്‍ മെമ്മറി, 4ജി, എഡ്ജ്, 3500 എം.എ.എച്ച് ബാറ്ററി എന്നിവയാണ് മികവുകള്‍.

Top